Chithira
Wednesday, June 25, 2014
പുതപ്പ്
ഉള്ളില്‍ തണുത്തു വിറക്കുന്നതു നീയായിട്ടും
പുറത്തു പനിച്ചൂടെനിക്കാണ്.
കാല്‍ കൊണ്ട് വലിച്ച് നീട്ടി
ചെവിയോളം തലയോളം വാരിപ്പിടിച്ച്
നീയെന്നെ കാവലേല്‍പ്പിച്ചിരിക്കുന്നത്
നിന്റെ പൊള്ളുന്ന നിശ്വാസങ്ങള്‍ക്കാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment